paristhithi
ഫോട്ടോ ക്യാപ്ഷൻ ആയിട്ട് അതി

അടൂർ : പഴകുളം കടമാൻകുളം നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.രക്ഷാധികാരി എബ്രഹാം മാത്യു വീരപ്പളളി വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്തു. ബിജു ആർ , പി റ്റി ജോൺസൺ, എസ്. സുരേന്ദ്രൻ, എം.സാമുവേൽ, എം. അനി,വി. അനിൽ ,പി. സന്തോഷ്, എസ്.മനോജ്, എൻ. അനീഷ്, വി. അർ. സജിത , സി . ശിവരാമൻ , ടി .കെ. രാമചന്ദ്രൻ , എം . മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.