ചെങ്ങന്നൂർ: .എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഗാന്ധിഭവൻ ദേവാലയം അനുമോദിച്ചു. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു.ഉപദേശക സമിതി ചെയർമാൻ മുരളീധരൻ തഴക്കര സ്വാഗതവും ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ നന്ദിയും പറഞ്ഞു.