തടിയൂർ : തെക്കേടത്ത് വീട്ടിൽ കെ.ആർ.പരമേശ്വരൻ നായരുടെ (മുൻ പത്ര ഏജന്റ്) ഭാര്യ ടി.ആർ.ചന്ദ്രമതിയമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ടി.പി.മുരളീധരൻ നായർ, ഇന്ദിരാപണിക്കർ, ടി.പി.രാധാകൃഷ്ണൻ നായർ, ടി.പി.പ്രസന്നൻ നായർ, ശ്രീലതാപിള്ള, സുജാ ഹരികുമാർ, ഷീജാ സുനിൽ. മരുമക്കൾ : രാജലക്ഷ്മി, രാധാകൃഷ്ണപണിക്കർ, ശാന്താ രാധാകൃഷ്ണൻ, സിന്ധു പ്രസന്നൻ നായർ, രാജശേഖരൻ നായർ, ഹരികുമാർ, സുനിൽകുമാർ.