 
അയിരൂർ : കുന്നംകുഴിയിൽ ചെളിക്കുഴിയിൽ പരേതനായ കെ. വി. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (മോളി -74) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മതാപ്പാറ സെന്റ് തോമസ് ഓർത്തോഡോക്‌സ് വലിയപള്ളിയിൽ. കീക്കൊഴുർ മാടത്തേത്ത് കുടുംബാംഗമാണ്. മക്കൾ: റോയ് വർഗീസ് തോമസ്, റെനി തോമസ്. മരുമക്കൾ: ഷാജി തോമസ്, റൂബി തോമസ്.