10-sob-kunjamma
കുഞ്ഞമ്മ

ഹരിപ്പാട്​ പായിപ്പാട്: തോണ്ടുപറമ്പിൽ ആറ്റുമാലിൽ പരേതനായ ടി. സി. സാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ (90) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന് ആനാരി സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: ജോയ്‌സ്, ആലീസ്, വിനോദ്. മരുമക്കൾ: ഡെയ്‌സി, പരേതരായ എം.ഡി മാമ്മൻ (മണ്ണടി), പി. സി. ജേക്കബ് (കുന്നന്താനം).