10-sob-isha-beevi
ഐഷാബീവി

സീതത്തോട്: മുന്നു​കല്ല്​ 86 വല്ലന വടക്കേതിൽ വി എസ് മുഹമ്മദ് ഹനീഫയുടെ ഭാര്യ ഐഷാ​ബീവി (62) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: ഹസീന, സക്കീർ ഹുസൈൻ, അലിയാർ. മരുമക്കൾ: അഷറഫ്, ഷീജ, നാജിദ.