റാന്നി : മുൻ റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജി ഈട്ടിച്ചുവട്ടിൽ (71) നിര്യാതനായി. സംസ്കാരം പിന്നീട്, അങ്ങാടി സഹകരണ ബാങ്ക് ഭരണസമിതി അംഗം, , റാന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, റാന്നി മാർത്തോമ മെഡിക്കൽ മിഷ്യൻ ആശുപത്രി ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ : ആനി വർഗീസ്, മക്കൾ : അഞ്ചോ ജോർജ് വർഗീസ് , അജിത്ത് തോമസ് വർഗീസ് , ഡോ.അനൂപ് ഫിലിപ്പ് വർഗീസ്, (മാർത്തോമാ കോളേജ് തിരുവല്ല), മരുമക്കൾ: ബ്ലെസ്ന, സൗമ്യ, മേഘ.