അടൂർ : ഏനാത്ത് ഇളങ്ങമംഗലം കാത്താട്ടുവിളയിൽ വിജയൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ. ഉഷ. മക്കൾ വീണ, വിഷ്‌ണു. മരുമക്കൾ. സന്തോഷ്, ആതിര.