കുമ്പനാട്: വെള്ളിക്കര ചരുവിൽ സാറാമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വെള്ളിക്കര പെനിയേൽ ചർച്ചിന്റെ കമ്പനിമല സെമിത്തേരിയിൽ. ഭർത്താവ് :രാജപ്പൻ. മക്കൾ :സി ആർ സുനിത (ജനറൽ ആശുപത്രി, പത്തനംതിട്ട ), സുജ സ്റ്റീഫൻ. മരുമക്കൾ :ജെയ്മോൻ, സ്റ്റീഫൻ ദാനിയേൽ.