മല്ലപ്പള്ളി: കീഴ്വായ്പൂർ മേപ്രത്ത് മറിയാമ്മ ജോണി (86) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 2.30 ന് പരുത്തിപ്പാലം (മല്ലപ്പള്ളി ഈസ്റ്റ്) ഷാരോൺ സെമിത്തേരിയിൽ. തിരുവല്ല തട്ടാകുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം.എ ജോണി. മക്കൾ: റ്റീന, റ്റിജ, സ്റ്റാൻലി. മരുമക്കൾ: ജേക്കോബി ഫിലിപ്പ്സ് ഇറപ്ലാക്കൽ, പത്തനംതിട്ട, തോമസ് മാത്യു കറുകയിൽ തിരുവനന്തപുരം, അനിത തേവർകാട്ടിൽ ചെങ്ങന്നൂർ.