ആറന്മുള: ഇടശേരിമല മാവുനിൽക്കുന്നതിൽ എം. ആർ പാറുക്കുട്ടിയമ്മ (82) നിര്യാതയായി. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 2ന്. ഭർത്താവ് റിട്ട. ഹവിൽദാർ കെ. ജി. രാമകൃഷ്ണപിള്ള. മക്കൾ: ഹരിദാസ്, അശോകൻ മാവുനിൽക്കുന്നതിൽ, ഉഷ, ഗീത, പരേതയായ ലത. മരുമക്കൾ: ലേഖ, ഷീബ, ഹരികൃഷ്ണൻ, പരേതരായ വിനോദ്, വിശ്വനാഥൻ. സഞ്ചയനം : 15ന് രാവിലെ 9ന്.