11-sob-eg-ramachandran
ഇ. ജി രാമചന്ദ്രൻ നായർ

പന്തളം: കുളനട ഞെട്ടൂർ രമ്യയിൽ ഇ. ജി രാമചന്ദ്രൻ നായർ (79) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11. ന് . ഭാര്യ: ജയദേവി.വി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 മണിക്ക്.