11-sob-sasidharan-achari
എ.എസ്. ശശിധരൻ ആചാരി

കോഴഞ്ചേരി: മേലുകര മൂലയിൽ ദീപാലാന്റിൽ എ.എസ്. ശശിധരൻ ആചാരി (63) നിര്യാതനായി. കോഴഞ്ചേരി ആശാരിപറമ്പിൽ കുടും​ബാാംഗമാണ്. സംസ്​കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ ഗീത ശശി​ധരൻ. മക്കൾ ദീപ (കല്ലൂപ്പാറ എൻജിനീയറിഗ് കോള​ജ് അദ്ധ്യാപിക). ദീപക് (ഫെഡ് സേർവ് എറണാകുളം)