തലച്ചിറ: മാങ്കുഴിയിൽ വീട്ടിൽ പരേതനായ എം. കെ. നാണുവിന്റെ മകൾ കോമളാ മോഹൻദാസ് (73) മുംബയിൽ നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് : മോഹൻദാസ്, വടക്കേതിൽ നാരങ്ങാനം (ബിസിനസ്, മുംബയ്). മക്കൾ: ദിവ്യ (കാനഡ), ദീപ്തി (കൊടക് മഹീന്ദ്ര ബാങ്ക്), ദീപിക (ഓഗിൾ വി അഡൈ്വർടൈസിംഗ്).സഹോദരങ്ങൾ: ശശികല, ശശികുമാർ, സന്തോഷ് കുമാർ.