നെല്ലാട് :കാരിക്കാത്ര കളപ്പുരയ്ക്കൽ, റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനും, റിട്ട.എസ്.ഐ യുമായിരുന്ന തങ്കപ്പൻ നായർ കെ.കെ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഓതറ ചെറുകര നടുവിലേത്ത് പരേതയായ എൻ. കെ. രാജമ്മ. മക്കൾ: സുരേഷ് കുമാർ, സുജ കുമാരി, സ്വപ്ന സുനിൽ. മരുമക്കൾ: രശ്മി സുരേഷ്, സോമശേഖരൻ നായർ ചെറുകര, സുനിൽ കുമാർ.