കൈപ്പട്ടൂർ : ഞാറക്കൂട്ടത്തിൽ പരേതനായ തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : ബീന, ബിൻസി, ബിനു, ബിബി. മരുമക്കൾ : ഷാജി സ്കറിയ, കൊച്ചുമോൻ, ജൂലി, സോഫിയ.