12-sob-bhavaniamma
ഭവാനിയമ്മ

പന്തളം: മങ്ങാരം കോയാട്ട് ശ്രീധരൻ പിള്ളയുടെ ഭാര്യ ഭവാനിയമ്മ (94) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശ്യാമളകുമാരി, വത്സലകുമാരി, ശോഭ കുമാരി പരേതയായ ഉഷാകുമാരി. മരുമക്കൾ: രാമചന്ദ്രൻ നായർ, സോമനാഥപിള്ള , പരേതനായ സുരേന്ദ്രൻ പിള്ള. സഞ്ചയനം: ഞായർ രാവിലെ 9 ന്