തിരുവല്ല : ഹിന്ദുസ്ഥാൻ അയ്‌റോനോട്ടിക്സ് ലിമിറ്റഡ് റിട്ട. ഡിവിഷണൽ മാനേജർ തിരുമൂലപുരം പാലത്തിങ്കൽ പി.ഐ. ജോർജ് (കുഞ്ഞുഞ്ഞ് - 81) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് തിരുമൂലപുരം സെന്റ് മേരീസ് കത്തോലിക്കാ പള്ളിൽ.
ഭാര്യ: അമ്മിണിക്കുട്ടി വെണ്ണിക്കുളം തോണ്ടകരോട്ട് കൂടുംബാംഗമാണ്.
മക്കൾ: അജു പി.ജോർജ് (എ.വി.പി. ഐ.ടി, ബംഗളുരു), അരുൺ പി.ജോർജ് ( സീനിയർ മാനേജർ, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, മാവേലിക്കര).
മരുമക്കൾ: രഞ്ചു ജോൺ, ഡെന്നി സ്കറിയ (അസി.മാനേജർ, സി.എസ്.ബി. ചെങ്ങന്നൂർ)