ഉള്ളന്നൂർ: വട്ടമുകടിയിൽ വി. കെ. ശ്രീധരൻ (71, റിട്ട. ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ.