കലഞ്ഞൂർ: സന്ധ്യാനിലയം (ചേകം) രാധാമണിയമ്മ (63) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭർത്താവ്: ശശിധരൻ നായർ (ഗവ. കോൺട്രാക്ടർ). മക്കൾ: സന്ധ്യ രാജേഷ്, സൂര്യ രഞ്ചു, സന്ദീപ് കുമാർ (സിംഗപ്പൂർ). മരുമക്കൾ: രാജേഷ് കുമാർ, രഞ്ജു കൃഷ്ണൻ, അഞ്ചു സന്ദീപ് കുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.