12-sob-prakash-pr
പ്രകാശ് പി. ആർ.

ഇടയാറന്മുള: കൈപള്ളിയിൽ വീട്ടിൽ പ്രകാശ് പി. ആർ. (59) നിര്യാതനായി. സംസ്‌കാരം നാ​ളെ വൈ​കിട്ട് 4 ന് വീട്ടുവ​ള​പ്പിൽ. ഭാര്യ :രമ പ്രകാശ്. മ​ക്കൾ : അജയ് പ്രകാശ്, അക്ഷയ് പ്രകാ​ശ്.