12-sob-sasidharan
ശശിധരൻ

കടമ്പനാട് തെ​ക്ക് : സുമാ ഭവനത്തിൽ (കാട്ടൂർ വീട്) ശശിധരൻ (68) നി​ര്യാ​ത​നായി. സംസ്‌കാരം നടത്തി. ഭാര്യ: ശ്യാമള. മക്കൾ: സുമ, സുജ
മരുമക്കൾ: സുരേഷ്, അനിൽകുമാർ. സഞ്ചയനം: ഞായർ രാവിലെ 8 മണിക്ക്.