ഇരമല്ലിക്കര: കൊണ്ടൂർ ശാന്തിഭവനത്തിൽ പരേതനായ പി .വി.രാമകൃഷ്ണപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ ((മുൻ അങ്കണവാടി ജീവനക്കാരി- 83)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.. മക്കൾ: വിജയലക്ഷ്മി, ഷീലാകുമാരി, ശാന്തിലാൽ, സേതുലക്ഷ്മി.

മരുമക്കൾ: മുരളീധരൻ പിള്ള, ചന്ദ്രൻ നായർ, രമേശ്.