കോട്ടാങ്ങൽ : കൂട്ടുങ്കൽ കെ. സി. തോമസ് (തോമാച്ചൻ-79) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോട്ടാങ്ങൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സ്റ്റ് പള്ളിയിൽ. ദോഹയിൽ അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ:കാഞ്ഞിരപ്പളളി മുണ്ടുവേലികുന്നേൽ എൽസിക്കുട്ടി. മക്കൾ :റ്റിൻസി, റ്റിജു (ഖത്തർ), റ്റീന. മരുമക്കൾ:കപ്പാട് വയലിൽ സണ്ണി, കൊഴുവനാൽ കൈപ്പൻപ്ലാക്കൽ സ്മിത(ഖത്തർ), പൈക തൊടുകയിൽ സോജൻ(മീനച്ചിൽ ഗ്രാമപഞ്ചായത്ത് അംഗം).