12-sob-sadiq-ali
സാദിക്ക് അലി

പന്തളം : കടക്കാട്പനച്ചവിളയിൽ സാദിക്ക് അലി (64) നിര്യാതനായി. കബറടക്കം ഇന്ന് പകൽ 12 ന് കടക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ : നജിയമ്മ. മക്കൾ :അജ്മൽ സാദി​ക്ക്, ഷിഫ സാദിക്ക്.