കുളത്തൂർ :കൂവപ്ലാവിൽ പരേതനായ പരമേശ്വരൻ നായരുടെ മകൻ കെ. പി. മുരളി കൃഷ്ണൻ നായർ (59) നിര്യാതനായി.സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: ചാലാപ്പള്ളി ഉറുമ്പിൽ ശ്രീകുമാരിയമ്മ. മക്കൾ: രേവതി കൃഷ്ണൻ, രോഹിത് കൃഷ്ണൻ. മരുമകൻ : സുനിൽ കുമാർ.