നെടുമൺ : നെടുമൺ സുധാലയത്തിൽ രാജീവൻ (57) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭ. മക്കൾ: രാഹുൽ, മീനു. മരുമകൾ : ആര്യലക്ഷ്മി.