indira
ചരമം ഇന്ദിര

അടൂർ: പന്നിവിഴ ഇടയിലഴികത്ത് വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കെ. എൽ. ഇന്ദിര (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷ, ഗീത, ഷീബ, ഷാജി പണിക്കർ, അനിൽ പണിക്കർ , അരുൺ സിതാര. മരുമക്കൾ: കണ്ണദാസൻ, പരേതനായ മനോഹരൻ, രാജേഷ്, മിനി, സുജ, റാണി.