കൊടുമൺ: അങ്ങാടിക്കൽ തെക്ക് പൂഴൂർ ശ്രീവിലാസത്തിൽ ശ്രീധരൻ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സോമിനി. മകൾ: ശ്രീജ. മരുമകൻ: സതീഷ് കുമാർ.