ഓമല്ലൂർ : പറയനാലി താന്നിമൂട്ടിൽ ടി. കെ. ശശി (62) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സഞ്ചു, രഞ്ചു. മരുമകൾ : സജിത. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ.