t-k-saradha
റ്റി.കെ ശാരദ

ചുമത്ര : കോട്ടാലിൽ ദേവീവിലാസത്തിൽ റ്റി.കെ ശാരദ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നാരായണൻ. മകൻ: ശശി (സി.പി.എം കോട്ടാലിൽ ബ്രാഞ്ചംഗം). മരുമകൾ: മായ.