പന്തളം: പെരുമ്പുളിക്കൽ പുത്തൻപുരക്കൽ പരേതനായ വാമദേവന്റെ ഭാര്യ രാധാമണി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന്. മക്കൾ : സുരേഷ്, രമേശ്. മരുമക്കൾ : ലത, അനിത.