kamalahasan
കമലഹാസൻ

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ വൈദികയോഗം പ്രസിഡന്റ് ഷിബു തന്ത്രിയുടെ പിതാവ് നെടുമ്പ്രം പെരുമേറ്റ് മംഗലത്ത് കമലഹാസൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മറ്റുമക്കൾ: ഷിനു, ഷിജു. മരുമക്കൾ: ഗിരിജ, രാധിക, ഇന്ദുലേഖ.