മല്ലപ്പള്ളി : ആന്റോ ആന്റണിക്ക് യു.ഡി.എഫ് നേതൃത്വത്തിൽ മല്ലപ്പള്ളി ജംഗ്ഷനിൽ സ്വീകരണം നൽകി. നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വർഗീസ് മാമ്മൻ, ജോസഫ് എം പുതുശേരി, കുഞ്ഞുകോശി പോൾ, അഡ്വ. റെജി തോമസ്, മാത്യു ചാമത്തിൽ, കോശി പി സക്കറിയ, എബി മേക്കരിങ്ങാട്ട്, മധു ചെമ്പുകുഴി, തോമസ് മാത്യു, എം കെ സുബാഷ് കുമാർ, കീഴ് വായ്പൂര് ശിവരാജൻ, പി ജി ദിലീപ്കുമാർ, എ ഡി ജോൺ, സാം പട്ടേരി, റെജി പണിക്കമുറി, കെ ജി സാബു, സുനിൽ നിറവുപുലം, തമ്പി കോട്ടച്ചേരി, ഐസക് തോമസ്, ബിന്ദു മേരി തോമസ്, സിന്ധു സുബാഷ്, ലൈല അലക്സാണ്ടർ, ഗീത കുര്യാക്കോസ്, സൂസൻ തോംസൺ, എസ്. വിദ്യാമോൾ, മിഥുൻ കെ ദാസ്, അനീഷ് കെ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.