13-sob-rajasekharan
റ്റി. എൻ രാജശേഖരൻ നായർ

തെള്ളിയൂർ : ശ്യാംനിവാസിൽ റ്റി. എൻ രാജശേഖരൻ നായർ (76) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാ​ര്യ : ശ്യാമള കുമാരി. മക്കൾ : ശ്യാംരാജ്, ശ്രീരാജ്‌.