അടൂർ :മണ്ണടി മുടിപ്പുര കേളക്കൊമ്പിൽ (രേവതി) വീട്ടിൽ സുരേഷ് കുമാറിന്റെ ഭാര്യ ബീനാകുമാരി (55) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ സുബിൻ , സബിത , മരുമകൾ ആൻസി സുബിൻ. സഞ്ചയനം 19 ന് രാവിലെ 7.30 ന്