അടൂർ പടിഞ്ഞാറ്റേടത്ത് പരേതനായ പി എ കോശിയുടെ ഭാര്യ ആലീസ് കോശി നിര്യാതയായി.മക്കൾ : റിജോ കോശി ( കുവൈറ്റ് ), റിനോ കോശി ( റിനോൺ ഫയർ എൻജിനീയേഴ്സ് ) മരുമക്കൾ : ഇലന്തൂർ കൊച്ചേത്ത് റെയ്ച്ചൽ, കുറത്തികാട് അമ്പുരേത്ത് അശ്വതി .കൊച്ചുമക്കൾ : റിയ, സ്നേഹ, കോശി, സഹോദരിമാർ : സൂസൻ അനീല ( ഇരുവരും ബാംഗ്ലൂർ ) എൽസ ( തിരുവല്ല ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കണ്ണംകോട് മാർത്തോമാ പള്ളിയിൽ