14-sob-sukumaran-kv
സുകുമാരൻ കെ. വി.

അങ്ങാടിപ്പുറം : പുഴക്കാട്ടിരി, കൊല്ലംപറമ്പിൽ സുകുമാരൻ കെ. വി. (85) നിര്യാതനായി. സംസ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 മണിക്ക് ഷൊർണ്ണൂർ ശാ​ന്തി​തീ​രത്ത്. ഭാര്യ: പൊന്നമ്മ കെ. കെ. (റിട്ട. ടീച്ചർ). മക്കൾ: സുലേഖ കെ. എസ്, സുനിത കെ. എസ്., മരുമക്കൾ: ഹരിദാസൻ വി. പി., അജുരാജ് കെ. എൻ.