മണ്ണടി : മണ്ണടി കല്ലുവെട്ടിയിൽ വീട്ടിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ കെ. രാജമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : രാജേന്ദ്രൻ, പരേതയായ മീനാകുമാരി, വിജയമോഹനൻ, ഉഷാകുമാരി, ശ്രീദേവി, പരേതനായ സേനൻ, ശ്രീലത, സുഗതൻ, പരേതനായ സാജൻ, ശ്രീകുമാരി, സുജാതൻ. മരുമക്കൾ : ഗീത, പരേതനായ രമാകരൻ, അനില, രവീന്ദ്രൻ, സജി, മിനി വിനോദ്, ശ്രീജ, വിനോദ്.