മാവേലിക്കര: എസ്.എൻ.ഡി.പി. യോഗം മുംബയ് താനെ യുണിറ്റിന്റെ സ്ഥാപക പ്രസിഡന്റ് കോണിച്ചിറയിൽ പന്മനാഭന്റെ മകൻ അറുന്നൂറ്റിമംഗലം കൃഷ്ണാമൃതത്തിൽ കെ. പി. വിശ്വംഭരൻ (66) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സുധാ പണിക്കർ. മകൾ: മാളവിക പണിക്കർ. മരുമകൻ: അജൻ രാജ്.