14-sob-samkutti-kg
സാംകുട്ടി കെ. ജി.

മഞ്ഞിനിക്കര: കൊച്ചുവീട്ടിൽ ജോർജ്ജിന്റെ മകൻ സാംകുട്ടി കെ. ജി. (58) നിര്യാതനായി. സംസ്‌കാ​രം നാ​ളെ രാ​വിലെ 11 മണിക്ക് മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് യാക്കോബായ കത്തീഡ്ര​ലിൽ. ഭാര്യ: വാര്യാപുരം പുളിക്കത്തറയിൽ കുടുംബാംഗം സിസിലി സാം. മക്കൾ: സ്‌നേഹ, സനു. മരുമകൻ: ഷോബി ജയിംസ്.