14-sob-thankamma-mathai
തങ്കമ്മ മത്തായി

തുമ്പമൺ: ഉറവാന്റെ വടക്കേതിൽ കാഞ്ഞിക്കൽ മത്തായി കോശിയുടെ ഭാര്യ തങ്കമ്മ മത്തായി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് 1ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ:ബീന റെജി,ബിജു കോശി,ബിനു കോശി. മരുമക്കൾ: തുമ്പമൺ നിതിൻ ഭവനിൽ പരേതനായ ഇ.ഡി.റെജി,ഷേർലി ബിജു, ബിൻസി ബിനു. പരേത ഇളമ്പൽ തിരു വഴി തടത്തിവിള പുത്തൻവീട് കുടുംബാംഗമാണ്.