പന്തളം : കടയ്ക്കാട് ചാലുമണ്ണിൽ പരേതനായ മുഹമ്മദ് ഹനീഫ റാവുത്തറിന്റെ ഭാര്യാ സുബൈദ ബീവി (75) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് കടക്കാട് മുസ്ലിം ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ജലീൽ, നിസ, സലീന, നസീമ, നിസ്സാം റാവുത്തർ, നസീർ ഖാൻ, മരുമക്കൾ : ഷെമിജാൻ, സാബിറ, നവാസ് ഖാൻ, ഇർഷാദ്, പരേതരായ സുൽത്താൻ, അനില.