14-sob-lal-george
ലാൽ ജോർജ്

കടമാൻകുളം:താഴയിൽ നിര്യാതനായ ലാൽ ജോർജിന്റെ (60) സംസ്‌കാരം നാ​ളെ രാ​വിലെ 11.30 ന് കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളി​യിൽ. ഭാര്യ:താഴയിൽ ആൻ ലാൽ.