school
ആംഗ്ളിക്കൻ ചർച്ച് ഓഫ് ഇൻഡ്യയുടെ നേതൃത്വത്തിൽ തടിയൂർ ഡി.വി.എച്ച്. എൽ.പി സ്ക്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുടെ വിതരണം പ്രിസൈഡിംഗ് ബിഷപ്പ് സന്തോഷ് പള്ളിത്താഴെ ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി: ആംഗ്ളിക്കൻ ചർച്ച് ഒഫ് ഇൻഡ്യയുടെ നേതൃത്വത്തിൽ തടിയൂർ ഡി.വി.എച്ച്. എൽ.പി സ്ക്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രിസൈഡിംഗ് ബിഷപ്പ് സന്തോഷ് പള്ളിത്താഴെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സുലേഖാ ഷാജി അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപിക ബീനാ എം. നായർ, സ്ക്കൂൾ മാനേജർ കെ.കെ.അശോകൻ, സി.വനജ ,എ .എസ് സൗമ്യ എന്നിവർ പ്രസംഗിച്ചു