ചെങ്ങന്നൂർ : ആലാ ശ്രീനിലയത്തിൽ റിട്ട.കെ.എസ്.ഇ.ബി സൂപ്രണ്ട് പരേതനായ വി.കെ.രാമകൃഷ്ണ പണിക്കരുടെ ഭാര്യ അമ്മിണി അമ്മ ( റിട്ട: അദ്ധ്യാപിക - 88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ശൈലജ സുരേഷ് കുമാർ, ശ്രീലത സജിത്ത് (അദ്ധ്യാപിക, എൻ.എസ്.എസ് എച്ച്. എസ് പന്തളം ). മരുമക്കൾ: സുരേഷ് കുമാർ ( റിട്ട: ഡയറക്ടർ, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ, മിനിസ്ട്രി ഒഫ് ഡിഫൻസ് ) , സജിത്ത് പരമേശ്വരൻ ( സ്പെഷ്യൽ കറസ്പോണ്ടന്റ്, മംഗളം ദിനപ്പത്രം). സഞ്ചയനം 21 ന് രാവിലെ 9 ന്.