വട്ടക്കാവ് : പ്ളാംകുഴിക്കൽ ഭദ്രന്റെ ഭാര്യ കാർത്യായനിയമ്മ (79) നിര്യാതയായി. സംസ്കാരം നടത്തി . മക്കൾ : രത്നാകരൻ, സന്തോഷ് കുമാർ, സുമംഗല, സതി. മരുമക്കൾ : അമ്പിളി, ശോഭ, ശശിധരൻ, കമലാസനൻ.