ഇടയറന്മുള: കണ്ണങ്ങാട്ടു കുഴിയിൽ പരേതനായ കെ. തങ്കപ്പന്റെ ഭാര്യ കെ. ജാനമ്മ (റിട്ട. വില്ലേജ് ഓഫീസർ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മകൻ: മനോജ്കുമാർ. മരുമകൾ: നിഷ.