
തിരുവല്ല : കുവൈറ്റ് ദുരന്തത്തിൽ മരിച്ച പ്രവാസി സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ സ്മൃതി ജ്വാല നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, സംസ്ഥാന സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ കാഞ്ചന എം.കെ,റിജോ വള്ളംകുളം, ജെസി മോഹൻ, ടോണി ഇട്ടി,ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല, ഹരി പി നായർ, എ.ജി ജയദേവൻ, കൊച്ചുമോൾ പ്രദീപ്,രാജേഷ് മലയിൽ, ശ്രീജിത്ത് തുളസിദാസ്, ഫിലിപ്പ് വർഗീസ്,സാന്റോ തട്ടാറയിൽ,ജിബിൻ,ജെയ്സൺ ചാക്കോ, അനീഷ് പി.കോശി,സുബിൻ കുരുവിള, കുര്യൻ ചെറിയാൻ എന്നിവർ സംസാരിച്ചു.