k-p-sivadasan
കെ.പി. ശിവദാസൻ

തിരുവല്ല: മണിപ്പുഴ കൊല്ലംപറമ്പിൽ കെ.പി. ശിവദാസൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് തിരുവല്ല നഗരസഭ ശ്മശാനത്തിൽ. ഭാര്യ: സുധ ശിവദാസൻ. മക്കൾ: കെ.എസ്. ദിലീപ്, കെ.എസ്. അനൂപ്. മരുമക്കൾ: പൂജ, ശ്രീരഞ്ജിനി.